October 08, 2009

സഹോദരന്‍... ലുയി..

പ്രിയേ, പ്രണയം ആളുന്ന തീയാണ്...
നില്‍കൂ; ജ്വാലകള്‍ ഇനിയും വളരട്ടെ...
പെണ്ണേ, അവനെ നിന്റെ ഹൃദയം കവരാന്‍ അനുവദികരുത് .....
അത്... എളുപ്പമാണ്... എളുപ്പമാണ്...

പെണ്ണേ, കളി ഇനിയും നടക്കില്ല ...
നമുക്കെന്താ ഒന്നായാല്‍?
ശ്രമിക്കൂ, അവനെ നിന്റെ ഹൃദയം കവരാന്‍ അനുവദികരുത്...
അത്... എളുപ്പമാണ്... എളുപ്പമാണ്...

നിനക്കു മനസിലായില്ലേ ലൂയിയെ...
ഞാന്‍ പ്രണയത്തിലാണ്... ഞാന്‍ നിന്നെ സ്വതന്ത്രയാക്കും...
ഓഹ്... അവള്‍ എന്നെ മാത്രം നോക്കുന്നു...
സ്നേഹം മാത്രമാണ് അവളുടെ ഹൃദയം തകര്‍ക്കുനത്...

സഹോദരന്‍... ലുയി... ല്‍ുയി... ലൂയി...
അവള്‍ പരുദീസയെ മോഹിക്കുന്നു...
ഓഹ്... അവള്‍ എന്നെ തന്നെ നോക്കുന്നു...
സഹോദരന്‍... ലുയി... ലുയി... ലൂയി...

ഓഹ്... അവള്‍ എന്നെ തന്നെ നോക്കുന്നു...
ഓഹ്... അത് സംഭവികട്ടെ ലൂയി...
അവള്‍ മൂട പെട്ടിരിക്കുന്നു...
സഹോദരന്‍... ലുയി... ലുയി... ലൂയി...

ഓഹ്... അവള്‍ അത് ചെയ്യട്ടെ...
അതുകൊണ്ട് നമുക്കത് വേണ്ട... ലൂയി...
ഞാന്‍ അവളുടെ കാമുകന്‍ ആണ്...
നില്‍കൂ... അവന്‍ ഒരു ചൂതാട്ടകാരന്‍ ആകുന്നു...

നില്‍കൂ...പ്രണയം അവന് കരാതീതമാണ് പെണ്ണേ...
... വരൂ, എന്റെ അരികില്‍ നീ വന്നു നില്‍കൂ എന്നും, എന്നെന്നേക്കുമായ്...
അവനെന്തിന് നടികുന്നൂ അവന്റെ പ്രണയം അനശ്വരം ആണെന്ന്...

പെണ്ണേ... നമ്മുടെ പ്രണയം തകര്‍ക്കാന്‍ അവനെ അനുവദിക്കരുത്...


0 comments: