പ്രിയപ്പെട്ട കൂട്ടുകാരെ,
ഒത്തിരി നാളായിട്ടുള്ള ഒരു ആഗ്രഹം ആയിരുന്നു ഒരു മലയാളം ബ്ലോഗ് തുടങ്ങണം എന്ന്.
ഈ എളിയ തുടക്കം ഒരു മഹാ സംരഭം ആക്കി മാറ്റാന്‍ എല്ലാ കൂട്ടുകാരും സഹകരിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഇതു നമ്മുടെ സ്വന്തം ബ്ലോഗ് ആണ്. നിങ്ങളുടെ മഹത്തായ എല്ലാ കലാ സൃഷികളും (കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, സമകാലീന രാഷ്ട്രീയ/കായിക നിരീക്ഷണങ്ങള്‍) ഫ്രീ ആയി ഇവിടെ പ്രസിധീകരിക്കാം. അവയെല്ലാം വെളിച്ചം കാണട്ടെ. ഈ ലോകം നിങ്ങളെ തിരിച്ചറിയട്ടെ.
ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ ഈ പാതയില്‍ എത്തുന്നതിനു മുന്പ് പണ്ടെങ്ങോ നഷ്ട്പെട്ട് ആ കഴിവുകള്‍ ഇവിടെ പുനഃ ജീവിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടു .
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം,
ശിവകുമാര്‍
June 09, 2009
Subscribe to:
Post Comments (Atom)
3 comments:
Hi siva,
It's a nice movement from your side....all the best..
alex.
Hi Siva,
Really gr8. much appreciated.
'Varikunthathinu ellavidha asamsakalum!!'
Rency Saiju
പ്രിയ സുഹൃത്തെ,
ഞാനും ഒരുപാടു നാളായി കരുതുന്നു ഒരു ബ്ലോഗ് തുടങ്ങണമെന്ന്. ഒരു അക്കൌണ്ട് തുടങ്ങുകയും ചെയ്തു. പക്ഷെ.. സമയക്കുറവും മടിയും കാരണം ഇതുവരെ ഒരു പോസ്റ്റ് പോലും ചെയ്തിട്ടില്ല.. പക്ഷെ ഇപ്പോഴിതാ ശിവ ഒരു പുതിയ തുടക്കം തന്നിരിക്കുന്നു... അതുകൊണ്ടു ശിവയ്ക്കു തന്നെ കമന്റെഴുതി ഞാൻ തുടങ്ങുകയാണ്.. ശിവയ്ക്ക് എല്ലാവിധ ആശംസകളും......
Post a Comment